Question: ഒരു ക്ലോക്കിൽ സമയം 12.20 ആകുമ്പോൾ കണ്ണാടിയിലെ പ്രതിബിംബം കാണിക്കുന്ന സമയം എത്ര
A. 9.40
B. 11.40
C. 11.50
D. 9.50
Similar Questions
നിവിന്‍ 500 രൂപ കൊടുത്ത് ഒരു വാച്ച് വാങ്ങി, ശേഷം 10% ലാഭത്തില്‍ ഷിനോയിക്ക് വിറ്റു. ഷിനോയി അത് 20% നഷ്ടത്തില്‍ ജെനുവിനും, ജെനു 10% നഷ്ടത്തില്‍ ജീവനും മറിച്ചു വിറ്റു. എങ്കില്‍ ജീവന്‍ വാച്ചിന് കൊടുത്ത വില എത്ര